സൈക്കോളജി അപ്രൻ്റീസ് ഒഴിവ്

September 17, 2021 to September 28, 2021 12:01 AM - 11:59 PM

സൈക്കോളജി അപ്രൻ്റീസിൻറെ ഒരു ഒഴിവുണ്ട്. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം നേടിയവർക്ക് അപേക്ഷിക്കാവുന്നതാണ്. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിബന്ധനകൾക്ക് വിധേയമായി 2022 മാർച്ച് 31 വരെ ആയിരിക്കും സേവന കാലാവധി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 28.09.2021 (10.30-AM) -ന്‌ കോളെജിൽ വച്ച് നടക്കുന്ന ഇൻറർവ്യൂ-ന് ഹാജരാകേണ്ടതാണ്.

© 2015 Government College Nedumangad. All rights reserved. deigned by C-DIT