പുതിയ പി. ജി. കോഴ്സുകളുടെയും കൊമേഴ്സ് റിസര്‍ച്ച് സെന്‍ററിന്‍റെയും ഉദ്ഘാടനം

നെടുമങ്ങാട് ഗവ. കോളേജില്‍ പുതുതായി അനുവദിച്ച എം. എ. മലയാളം, എം.എ. ഇക്കണോമിക്സ് എന്നീ കോഴ്സുകളുടെയും കൊമേഴ്സ് ഗവേഷണ കേന്ദ്രത്തിന്‍റെയും ഉദ്ഘാടനം 2018 നവംബര്‍ 30 ന്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ. ടി. ജലീല്‍ നിര്‍വ്വഹിക്കുന്നു.

© 2015 Government College Nedumangad. All rights reserved. deigned by C-DIT