ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെയും സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം

July 5, 2017 to July 31, 2017

നെടുമങ്ങാട് ഗവണ്മെന്റ് കോളേജില്‍ ബഹു.എം.എല്‍.എ.യുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് നിര്മ്മാ ണം പൂര്ത്തീ കരിച്ച ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെയും സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം 06-07-2017 വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്നു.  തദവസരത്തില്‍ കോളേജ് ഓട്ടോമേഷന്‍, നവീകരിച്ച കോളേജ് വെബ്സൈറ്റ് എന്നിവയും ഉദ്ഘാടനം ചെയ്യപ്പെടുന്നു.

ബഹു.എം.എല്‍.എ. ശ്രീ.സി.ദിവാകരന്‍, ബഹു.മുന്‍ എം.എല്‍.എ. ശ്രീ.പാലോട് രവി, ബഹു.ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്സിനപ്പല്‍ സെക്രട്ടറി ശ്രീമതി.ഉഷ ടൈറ്റസ്, ബഹു.മുന്സിലപ്പല്‍ ചെയര്മാപന്‍ ശ്രീ.ചെറ്റച്ചല്‍ സഹദേവന്‍, കേരള സര്വ്വറകലാശാല സിന്ഡി്ക്കേറ്റ് അംഗം ഡോ.പി.രാജേഷ്കുമാര്‍ തുടങ്ങിയ മഹദ് വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ചടങ്ങിലേക്ക് താങ്കളെ സ്നേഹപൂര്വ്വം  ക്ഷണിക്കുന്നു.

© 2015 Government College Nedumangad. All rights reserved. deigned by C-DIT