NSS

BLOOD DONATION DRIVE 

“കെ.വി.എസ്.എം. ഗവൺമെന്റ് കോളേജിലെ നാഷണൽ സർവീസ് സ്കീം (യൂണിറ്റുകൾ 10A & 10B), 1(K) എയർ സ്ക്വാഡ്രൺ എൻ.സി.സി., റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം സിംഫണി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പും ഹെപ്പറ്റൈറ്റിസ് ബി ബോധവത്കരണ പരിപാടിയും കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ആശ ജി ഉദ്ഘാടനം ചെയ്തു.”

Inauguration By Prof. (Dr) Asha G, Principal